Question: 48,000 രൂപ ഒരു വര്‍ഷത്തേക്ക് 8% നിരക്കില്‍ അര്‍ദ്ധവാര്‍ഷികമായി പലിശ കൂട്ടി ചേർക്കുമ്പോള്‍ എത്ര രൂപയാകും
A. 5,815.2
B. 48,912.2
C. 51,600.8
D. 51916.8
Similar Questions
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
3, 6, 11, 18, 27, __________________
A. 38
B. 36
C. 35
D. 37
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര